Latest News
channelprofile

തന്നെ സഹിക്കുന്ന സുനുവിന് കേക്ക് മുറിച്ച് വായില്‍ വച്ചു നല്‍കി സലീം കുമാര്‍; വിവാഹവാര്‍ഷിക വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ദേശീയ അവാര്‍ഡ് വരെ വാങ്ങി മലയാളത്തിന്റെ അഭിമാനമായി മാറിയ നടനാണ് സലീം കുമാര്‍. മിമിക്രിയിലൂടെ ഹാസ്യനടനായി സിനിമിലേക്ക് എത്തിയ സലീം ഇപ്പോള്‍ സ്വഭാവനടനായി തിളങ്ങുകയാണ്....


LATEST HEADLINES